lock down ease

Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ആകെ 163 ഹോട്ട് സ്പോട്ടുകള്‍, ഇന്ന് പുതുതായി അഞ്ചെണ്ണം

കാസർഗോഡ് ജില്ലയിലെ വലിയപറമ്പ്, മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ എന്നിങ്ങനെയാണ് അഞ്ചു ഹോട്ട്സ്പോട്ടുകള്‍

More
More
Web Desk 3 years ago
Keralam

ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ ഇന്നുമുതല്‍

റസ്റ്റോറൻറുകൾ തുറന്ന് ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ, പൊതു നിബന്ധനകൾക്കു പുറമെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കിൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. തുണികൊണ്ടുള്ള നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. റസ്റ്റോറൻറുകളിൽ ഭക്ഷണം വിളമ്പുന്നവർ മാസ്‌കും കൈയ്യുറയും ധരിക്കണം

More
More
Web Desk 3 years ago
Keralam

വിശ്വാസികള്‍ക്ക് ഇന്നുമുതല്‍ ആരാധനാലയങ്ങളില്‍ പോകാം, നിയന്ത്രങ്ങളോടെ

അനുമതി ലഭിച്ച സാഹചര്യത്തിലും ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ മത സാമുദായിക വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ത്തോഡോക്സ് വിഭാഗം, സുന്നി എ.പി കാന്തപുരം വിഭാഗം, തിരുവനന്തപുരം പാളയം പള്ളി ഇമാം ഉള്‍പ്പെടെയുള്ള വിവിധ മുസ്ലീം മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കും

പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഓഫീസുകള്‍ എന്നിവയ്ക്ക് പൂര്‍ണ്ണ സമയം ജോലി ചെയ്യേണ്ടിവരും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കി

More
More
Web Desk 3 years ago
Keralam

ഗുരുവായൂരില്‍ വിവാഹം നടത്താം, അനുമതി 50 പേര്‍ക്ക്

വിവാഹം കൊവിഡ്‌ പ്രതിരോധ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ നടത്താന്‍ പാടുള്ളൂ. ആകെ 50 പേര്‍ക്ക് പങ്കെടുക്കാം. വരന്റെയും വധുവിന്റെയും ബന്ധുക്കളും പുരോഹിതരുമുള്‍പ്പെടെ 50 പേര്‍ക്കാണ് അനുമതി

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഇന്നുമുതല്‍ തീവണ്ടിയോടുന്നു, സമയക്രമം പ്രസിദ്ധീകരിച്ചു

ട്രെയിന്‍ സര്‍വീസുകളുടെ വിശദ വിവരങ്ങളും സമയ ക്രമവും റെയില്‍വേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം. പുതിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഞായറാഴ്ചകളില്‍ ടിക്കറ്റ് കൌണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.

More
More
Web Desk 3 years ago
National

ലോക്ക് ഡൌണ്‍ ജൂണ്‍ 30 വരെ തുടരും, പലഘട്ടങ്ങളായി നിയന്ത്രണത്തില്‍ ഇളവ് നല്‍കും

കണ്ടെയ്ന്‍മെന്‍റ് സൊണുകളില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം ഉണ്ടാവുക. ബാക്കിയിടങ്ങളില്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. എല്ലാ സ്ഥലങ്ങളിലും രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള യാത്രാ കര്‍ഫ്യു കര്‍ശനമായും തുടരും

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19 നിരക്കുകളില്‍ ഗണ്യമായ കുറവ്, ബ്രിട്ടന്‍ ശുഭാപ്തി വിശ്വാസത്തില്‍

കഴിഞ്ഞ 4 ദിവസങ്ങളിലെ മരണനിരക്കില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വെറും 8,073 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 3 years ago
Gulf

ദുബായില്‍ ലോക്ക് ഡൌണ്‍ ഇളവ്, ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കും

നാളെ (മെയ്‌ -27) മുതല്‍ രാവിലെ 6 മണിമുതല്‍ രാത്രി 11 മണിവരെ കടകളും, ഹോട്ടലുകളും ,ബീച്ചും, മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൌണ്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്

More
More
Web Desk 3 years ago
Coronavirus

ബ്രിട്ടനില്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുറക്കും

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ്‌ ഫലപ്രദമായി തന്നെ മറികടക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വ്യാപാര സ്ഥാപനങ്ങളും കടകളും ചെറു വ്യവസായ യുണിറ്റുകാളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 years ago
Coronavirus

എല്ലാ മലയാളികള്‍ക്കും പെരുന്നാള്‍ ആശംസകള്‍, പെരുന്നാള്‍ രാവിന് കടകള്‍ രാത്രി 9 വരെ

ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദുല്‍ ഫിതര്‍ (ചെറിയ പെരുന്നാള്‍) ആശംസകള്‍ നേര്‍ന്നു. ഇന്നും നാളെയും അവശ്യ സാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More